വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നമ്മളെ വിട്ടയ​യ്‌ക്കാൻ ഫറവോൻ ശാഠ്യ​പൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യ​ന്റെ ആദ്യജാ​തൻമു​തൽ മൃഗത്തി​ന്റെ കടിഞ്ഞൂൽവരെ ഈജി​പ്‌ത്‌ ദേശത്തെ എല്ലാ ആദ്യജാ​ത​ന്മാരെ​യും യഹോവ സംഹരി​ച്ചു.+ അതു​കൊ​ണ്ടാണ്‌ നമ്മുടെ എല്ലാ ആൺകടി​ഞ്ഞൂ​ലു​കളെ​യും യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കു​ക​യും നമ്മുടെ പുത്ര​ന്മാ​രിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കു​ക​യും ചെയ്യു​ന്നത്‌.’

  • സംഖ്യ 18:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “അവർ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രുന്ന, ജീവനുള്ള എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കൾ,+ അതു മനുഷ്യ​നാ​യാ​ലും മൃഗമാ​യാ​ലും, നിനക്കു​ള്ള​താ​യി​രി​ക്കും. എന്നാൽ മനുഷ്യ​രു​ടെ കടിഞ്ഞൂ​ലു​കളെ നീ വീണ്ടെ​ടു​ക്കണം,+ അതിൽ വീഴ്‌ച വരുത്ത​രുത്‌. ശുദ്ധി​യി​ല്ലാത്ത മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​ക​ളെ​യും നീ വീണ്ടെ​ടു​ക്കണം.+ 16 കടിഞ്ഞൂലിന്‌ ഒരു മാസം തികഞ്ഞ​ശേഷം നീ അതിനെ വീണ്ടെ​ടു​പ്പു​വില വാങ്ങി വീണ്ടെ​ടു​ക്കണം. അതായത്‌ വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്ക​പ്ര​കാ​രം, മതിപ്പു​വി​ല​യായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെ​ടു​ക്കണം. ഒരു ശേക്കെൽ 20 ഗേരയാ​ണ്‌.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക