വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 10:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “നിങ്ങൾ എന്തു​കൊ​ണ്ടാ​ണു വിശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ പാപയാ​ഗം ഭക്ഷിക്കാ​തി​രു​ന്നത്‌?+ അത്‌ ഏറ്റവും വിശു​ദ്ധ​മാ​യ​തല്ലേ? ഇസ്രായേൽസ​മൂ​ഹ​ത്തി​ന്റെ തെറ്റിനു നിങ്ങൾ ഉത്തരം പറയാ​നും യഹോ​വ​യു​ടെ മുമ്പാകെ അവർക്കു പാപപ​രി​ഹാ​രം വരുത്താ​നും വേണ്ടി ദൈവ​മല്ലേ അതു നിങ്ങൾക്കു തന്നത്‌?

  • സംഖ്യ 18:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അഗ്നിയിൽ അർപ്പി​ക്കുന്ന അതിവി​ശു​ദ്ധ​യാ​ഗ​ങ്ങ​ളെ​ല്ലാം, അവരുടെ ധാന്യയാഗങ്ങളും+ പാപയാഗങ്ങളും+ അപരാധയാഗങ്ങളും+ ഉൾപ്പെടെ അവർ കൊണ്ടു​വ​രുന്ന ഓരോ യാഗവും, നിങ്ങൾക്കു​ള്ള​താ​യി​രി​ക്കും. അതു നിനക്കും നിന്റെ ആൺമക്കൾക്കും അതിവി​ശു​ദ്ധ​മാണ്‌.

  • യഹസ്‌കേൽ 44:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അവരായിരിക്കും ധാന്യയാഗവും+ പാപയാ​ഗ​വും അപരാധയാഗവും+ ഭക്ഷിക്കു​ന്നത്‌. ഇസ്രാ​യേ​ലി​ലെ സമർപ്പി​ത​വ​സ്‌തു​ക്ക​ളെ​ല്ലാം അവരു​ടേ​താ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക