വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 6:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “അഹരോനോ​ടും പുത്ര​ന്മാരോ​ടും ഇങ്ങനെ പറയുക: ‘പാപയാഗത്തിന്റെ+ നിയമം ഇതാണ്‌: ദഹനയാ​ഗ​മൃ​ഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ+ പാപയാ​ഗ​മൃ​ഗത്തെ​യും യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അറുക്കണം. ഇത്‌ ഏറ്റവും വിശു​ദ്ധ​മായ ഒന്നാണ്‌. 26 പാപയാഗം അർപ്പി​ക്കുന്ന പുരോ​ഹി​തൻ ഇതു കഴിക്കണം.+ ഒരു വിശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌, അതായത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുറ്റത്തു​വെച്ച്‌,+ ആണ്‌ ഇതു കഴി​ക്കേ​ണ്ടത്‌.

  • യഹസ്‌കേൽ 44:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അവരായിരിക്കും ധാന്യയാഗവും+ പാപയാ​ഗ​വും അപരാധയാഗവും+ ഭക്ഷിക്കു​ന്നത്‌. ഇസ്രാ​യേ​ലി​ലെ സമർപ്പി​ത​വ​സ്‌തു​ക്ക​ളെ​ല്ലാം അവരു​ടേ​താ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക