വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഇവയെല്ലാം നീ അഹരോ​ന്റെ കൈക​ളി​ലും അവന്റെ പുത്ര​ന്മാ​രു​ടെ കൈക​ളി​ലും വെച്ചുകൊ​ടു​ക്കണം. യഹോ​വ​യു​ടെ സന്നിധി​യിൽ ഒരു ദോളനയാഗമായി* നീ അവ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടണം.

  • ലേവ്യ 8:25-27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 എന്നിട്ട്‌ മോശ കൊഴുത്ത വാലും കുടലു​ക​ളിന്മേ​ലുള്ള മുഴുവൻ കൊഴു​പ്പും കരളിന്മേ​ലുള്ള കൊഴു​പ്പും വൃക്കകൾ രണ്ടും അവയുടെ കൊഴു​പ്പും ഉൾപ്പെടെ മുഴുവൻ കൊഴു​പ്പും വലങ്കാ​ലും എടുത്തു.+ 26 കൂടാതെ, യഹോ​വ​യു​ടെ സന്നിധി​യിൽ ഇരിക്കുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ കൊട്ട​യിൽനിന്ന്‌ വളയാ​കൃ​തി​യി​ലുള്ള, പുളി​പ്പി​ല്ലാത്ത ഒരു അപ്പവും+ വളയാ​കൃ​തി​യി​ലുള്ള, എണ്ണ ചേർത്ത ഒരു അപ്പവും+ കനം കുറഞ്ഞ്‌ മൊരി​ഞ്ഞി​രി​ക്കുന്ന ഒരു അപ്പവും എടുത്തു. എന്നിട്ട്‌ അവ കൊഴു​പ്പി​ന്റെ കഷണങ്ങ​ളുടെ​യും വലങ്കാ​ലിന്റെ​യും മുകളിൽ വെച്ചു. 27 അതിനു ശേഷം മോശ അവയെ​ല്ലാം അഹരോ​ന്റെ ഉള്ള​ങ്കൈ​ക​ളി​ലും അഹരോ​ന്റെ പുത്ര​ന്മാ​രു​ടെ ഉള്ള​ങ്കൈ​ക​ളി​ലും വെച്ച്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ഒരു ദോളനയാഗമായി* അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടി.

  • ലേവ്യ 9:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്നാൽ നെഞ്ചു​ക​ളും വലങ്കാ​ലും യഹോ​വ​യു​ടെ മുമ്പാകെ ഒരു ദോളനയാഗമായി* അഹരോൻ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടി. മോശ കല്‌പിച്ചിരുന്നതുപോലെതന്നെ+ ഇതെല്ലാം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക