വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 3:3-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 സഹഭോജനബലിയുടെ ഒരു ഭാഗം അവൻ അഗ്നിയി​ലുള്ള യാഗമാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കും.+ കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴുപ്പും+ കുടലി​നു ചുറ്റു​മുള്ള മുഴുവൻ കൊഴു​പ്പും 4 രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും ആണ്‌ ഇങ്ങനെ അർപ്പിക്കേ​ണ്ടത്‌. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും.+ 5 യാഗപീഠത്തിൽ, തീയുടെ മുകളിൽ വിറകി​നു മീതെ വെച്ചി​രി​ക്കുന്ന ദഹനയാ​ഗ​മൃ​ഗ​ത്തി​ന്മേൽ വെച്ച്‌ അഹരോ​ന്റെ പുത്ര​ന്മാർ അതു ദഹിപ്പി​ക്കും.*+ അത്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന യാഗമാ​ണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക