വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 8:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 കൂടാതെ, യഹോ​വ​യു​ടെ സന്നിധി​യിൽ ഇരിക്കുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ കൊട്ട​യിൽനിന്ന്‌ വളയാ​കൃ​തി​യി​ലുള്ള, പുളി​പ്പി​ല്ലാത്ത ഒരു അപ്പവും+ വളയാ​കൃ​തി​യി​ലുള്ള, എണ്ണ ചേർത്ത ഒരു അപ്പവും+ കനം കുറഞ്ഞ്‌ മൊരി​ഞ്ഞി​രി​ക്കുന്ന ഒരു അപ്പവും എടുത്തു. എന്നിട്ട്‌ അവ കൊഴു​പ്പി​ന്റെ കഷണങ്ങ​ളുടെ​യും വലങ്കാ​ലിന്റെ​യും മുകളിൽ വെച്ചു.

  • ലേവ്യ 8:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 എന്നിട്ട്‌ അവരുടെ കൈയിൽനി​ന്ന്‌ അവ എടുത്ത്‌ യാഗപീ​ഠ​ത്തിൽ ദഹനയാ​ഗ​മൃ​ഗ​ത്തി​ന്റെ മുകളിൽ വെച്ച്‌ ദഹിപ്പി​ച്ചു. അവ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അർപ്പിച്ച ഒരു സ്ഥാനാരോ​ഹ​ണ​ബ​ലി​യാ​യി​രു​ന്നു. അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച ഒരു യാഗമാ​യി​രു​ന്നു അത്‌.

  • സംഖ്യ 6:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘നാസീർവ്ര​ത​സ്ഥനെ സംബന്ധിച്ച നിയമം ഇതാണ്‌: അയാളു​ടെ നാസീർവ്ര​ത​കാ​ലം പൂർത്തിയാകുമ്പോൾ+ അയാളെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ കൊണ്ടു​വ​രണം.

  • സംഖ്യ 6:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അയാൾ തന്റെ നാസീർവ്ര​ത​ത്തി​ന്റെ അടയാളം വടിച്ച​ശേഷം പുരോ​ഹി​തൻ ആൺചെ​മ്മ​രി​യാ​ടി​ന്റെ വേവിച്ച+ ഒരു കൈക്കു​റക്‌, കൊട്ട​യി​ലെ പുളി​പ്പി​ല്ലാത്ത വളയാ​കൃ​തി​യി​ലുള്ള ഒരു അപ്പം, കനം കുറഞ്ഞ്‌ മൊരി​ഞ്ഞി​രി​ക്കുന്ന പുളി​പ്പി​ല്ലാത്ത ഒരു അപ്പം എന്നിവ എടുത്ത്‌ നാസീർവ്ര​ത​സ്ഥന്റെ കൈയിൽ വെക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക