വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 പിന്നെ അവൻ അത്‌ അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വ​രും. പുരോ​ഹി​തൻ അതിൽനി​ന്ന്‌ ഒരു കൈ നിറയെ ധാന്യപ്പൊ​ടി​യും എണ്ണയും അതിലെ കുന്തി​രി​ക്കം മുഴു​വ​നും എടുക്കും. എന്നിട്ട്‌, ആ മുഴുവൻ യാഗത്തിന്റെ​യും പ്രതീകമായി*+ അതു യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.* ഇത്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന യാഗം.

  • ലേവ്യ 5:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘എന്നാൽ പാപത്തി​നുവേണ്ടി രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ യാഗം അർപ്പി​ക്കാൻ അവനു വകയില്ലെ​ങ്കിൽ ഒരു ഏഫായു​ടെ പത്തിലൊന്ന്‌*+ അളവ്‌ നേർത്ത ധാന്യപ്പൊ​ടി അവൻ പാപയാ​ഗ​മാ​യി കൊണ്ടു​വ​രണം. അതിൽ എണ്ണ ചേർക്കു​ക​യോ അതിനു മുകളിൽ കുന്തി​രി​ക്കം വെക്കു​ക​യോ അരുത്‌. കാരണം ഇതൊരു പാപയാ​ഗ​മാണ്‌. 12 അവൻ അതു പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രും. പുരോ​ഹി​തൻ മുഴുവൻ യാഗത്തിന്റെ​യും പ്രതീകമായി* അതിൽനി​ന്ന്‌ കൈ നിറയെ എടുത്ത്‌ യാഗപീ​ഠ​ത്തിൽ, യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന യാഗങ്ങ​ളു​ടെ മുകളിൽ വെച്ച്‌ ദഹിപ്പി​ക്കും.* ഇതൊരു പാപയാ​ഗ​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക