വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 30:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാ​നപ്പശ, ശുദ്ധമായ കുന്തി​രി​ക്കം എന്നീ പരിമളദ്രവ്യങ്ങൾ+ ഒരേ അളവിൽ എടുത്ത്‌ 35 അവകൊണ്ട്‌ സുഗന്ധക്കൂട്ട്‌+ ഉണ്ടാക്കുക. ഈ സുഗന്ധ​വ്യ​ഞ്‌ജ​ന​ക്കൂ​ട്ടു നിപു​ണ​തയോ​ടെ സംയോ​ജി​പ്പിച്ച്‌ ഉപ്പു ചേർത്ത്‌+ ഉണ്ടാക്കി​യ​താ​യി​രി​ക്കണം. അതു നിർമ​ല​വും വിശു​ദ്ധ​വും ആയിരി​ക്കണം.

  • ലേവ്യ 16:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമ​യാ​യി പൊടിച്ച സുഗന്ധദ്ര​വ്യ​വും യഹോ​വ​യു​ടെ സന്നിധി​യി​ലുള്ള യാഗപീ​ഠ​ത്തിൽനിന്ന്‌ സുഗന്ധക്കൂട്ട്‌+ അർപ്പി​ക്കാ​നുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത്‌ അവ തിരശ്ശീ​ല​യു​ടെ ഉള്ളിൽ+ കൊണ്ടു​വ​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക