വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 14:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എന്നാൽ അവൻ ജീവനുള്ള പക്ഷിയെ ദേവദാ​രു​വി​ന്റെ ഒരു കഷണം, കടുഞ്ചു​വ​പ്പു​നൂൽ, ഈസോ​പ്പുചെടി എന്നിവയോടൊ​പ്പം എടുത്ത്‌, അവയെ​ല്ലാം​കൂ​ടെ മൺപാത്ര​ത്തി​ലെ വെള്ളത്തി​നു മുകളിൽ പിടിച്ച്‌ കൊന്ന പക്ഷിയു​ടെ രക്തത്തിൽ മുക്കണം. 7 തുടർന്ന്‌ അവൻ അതു കുഷ്‌ഠരോ​ഗ​ത്തിൽനിന്ന്‌ ശുദ്ധി പ്രാപി​ക്കാൻ വന്നയാ​ളു​ടെ മേൽ ഏഴു പ്രാവ​ശ്യം തളിച്ച്‌ അവനെ ശുദ്ധി​യു​ള്ള​വ​നാ​യി പ്രഖ്യാ​പി​ക്കും. ജീവനുള്ള പക്ഷിയെ അവൻ തുറസ്സായ സ്ഥലത്ത്‌ സ്വത​ന്ത്ര​മാ​യി വിടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക