ലേവ്യ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+ ലേവ്യ 21:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “‘തലയിൽ അഭിഷേകതൈലം ചൊരിയപ്പെട്ട്+ പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ അവരോധിതനായ,+ തന്റെ സഹോദരങ്ങളുടെ മഹാപുരോഹിതൻ മുടി കോതിയൊതുക്കാതിരിക്കുകയോ വസ്‌ത്രം കീറുകയോ അരുത്.+
12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+
10 “‘തലയിൽ അഭിഷേകതൈലം ചൊരിയപ്പെട്ട്+ പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ അവരോധിതനായ,+ തന്റെ സഹോദരങ്ങളുടെ മഹാപുരോഹിതൻ മുടി കോതിയൊതുക്കാതിരിക്കുകയോ വസ്‌ത്രം കീറുകയോ അരുത്.+