വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 31:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “നീ ഇസ്രായേ​ല്യരോ​ടു സംസാ​രി​ക്കണം. അവരോ​ട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയ​മാ​യും ആചരി​ക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളു​ടെ തലമു​റ​ക​ളി​ലു​ട​നീ​ളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാ​ള​മാണ്‌.

  • ലേവ്യ 21:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 നിന്റെ ദൈവ​ത്തി​ന്റെ അപ്പം അർപ്പി​ക്കു​ന്നത്‌ അവനാ​യ​തുകൊണ്ട്‌ നീ അവനെ വിശു​ദ്ധ​നാ​യി കരുതണം.+ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കുന്ന യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​യ​തുകൊണ്ട്‌ അവൻ നിനക്കു വിശു​ദ്ധ​നാ​യി​രി​ക്കണം.+

  • 1 തെസ്സലോനിക്യർ 5:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 സമാധാനത്തിന്റെ ദൈവം നിങ്ങളെ സമ്പൂർണ​മാ​യി വിശു​ദ്ധീ​ക​രി​ക്കട്ടെ. നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ സാന്നി​ധ്യ​സ​മ​യത്ത്‌ നിങ്ങളു​ടെ ആത്മാവും* ദേഹിയും* ശരീര​വും എല്ലാംകൊ​ണ്ടും തികവു​ള്ള​തും കുറ്റമ​റ്റ​തും ആയിരി​ക്കട്ടെ.*+

  • 2 തെസ്സലോനിക്യർ 2:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 എന്നാൽ യഹോവയ്‌ക്കു* പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു​വേണ്ടി ദൈവ​ത്തിന്‌ എപ്പോ​ഴും നന്ദി കൊടു​ക്കാൻ ഞങ്ങൾ കടപ്പെ​ട്ടി​രി​ക്കു​ന്നു. കാരണം തന്റെ ആത്മാവി​നാ​ലുള്ള വിശുദ്ധീകരണത്താലും+ സത്യത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്താ​ലും രക്ഷയ്‌ക്കു​വേണ്ടി ദൈവം നിങ്ങളെ തുടക്ക​ത്തിൽത്തന്നെ തിര​ഞ്ഞെ​ടു​ത്ത​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക