21 “‘നിന്റെ സന്തതികളിലാരെയും മോലേക്കിന്* അർപ്പിക്കാൻ* അനുവദിക്കരുത്.+ അങ്ങനെ ചെയ്‌ത് നിന്റെ ദൈവത്തിന്റെ പേര് അശുദ്ധമാക്കരുത്.+ ഞാൻ യഹോവയാണ്.
32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+