പുറപ്പാട് 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 “കരുവേലത്തടികൊണ്ട് യാഗപീഠം ഉണ്ടാക്കണം.+ അതിന് അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉണ്ടായിരിക്കണം. യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരമുള്ളതും ആയിരിക്കണം.+ പുറപ്പാട് 40:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ദഹനയാഗത്തിനുള്ള യാഗപീഠം+ വെക്കണം.
27 “കരുവേലത്തടികൊണ്ട് യാഗപീഠം ഉണ്ടാക്കണം.+ അതിന് അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉണ്ടായിരിക്കണം. യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരമുള്ളതും ആയിരിക്കണം.+
6 “സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ദഹനയാഗത്തിനുള്ള യാഗപീഠം+ വെക്കണം.