വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “കാഴ്‌ച​യ​പ്പ​ത്തി​ന്റെ മേശയിലും+ അവർ ഒരു നീലത്തു​ണി വിരി​ക്കണം. തുടർന്ന്‌ അതിൽ തളിക​ക​ളും പാനപാ​ത്ര​ങ്ങ​ളും കുഴി​യൻപാ​ത്ര​ങ്ങ​ളും പാനീ​യ​യാ​ഗ​ത്തി​നുള്ള കുടങ്ങ​ളും വെക്കണം.+ പതിവാ​യി അർപ്പി​ക്കുന്ന അപ്പം+ അതി​ന്മേ​ലു​ണ്ടാ​യി​രി​ക്കണം.

  • 1 ദിനവൃത്താന്തം 9:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവരുടെ സഹോ​ദ​ര​ന്മാ​രായ ചില കൊഹാ​ത്യർക്കാ​യി​രു​ന്നു കാഴ്‌ചയപ്പത്തിന്റെ*+ ചുമതല; എല്ലാ ശബത്തി​ലും അവർ അത്‌ ഉണ്ടാക്ക​ണ​മാ​യി​രു​ന്നു.+

  • 2 ദിനവൃത്താന്തം 2:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഞാൻ എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിത്‌ അതു ദൈവ​ത്തി​നു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കാൻപോ​കു​ക​യാണ്‌. അവിടെ ദൈവ​ത്തി​ന്റെ മുന്നിൽ സുഗന്ധ​ദ്ര​വ്യം കത്തിക്കു​ക​യും,+ പതിവ്‌ കാഴ്‌ചയപ്പം* ഒരുക്കി​വെ​ക്കു​ക​യും,+ രാവി​ലെ​യും വൈകു​ന്നേ​ര​വും ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ ഉത്സവകാലങ്ങളിലും+ ദഹനയാഗങ്ങൾ+ അർപ്പി​ക്കു​ക​യും വേണം. ഇസ്രാ​യേൽ ഇത്‌ എല്ലാ കാലവും ചെയ്യേ​ണ്ട​താണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക