ലേവ്യ 24:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+ ലേവ്യ 24:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഓരോ ശബത്തുദിവസവും അവൻ പതിവായി യഹോവയുടെ മുമ്പാകെ അത് അടുക്കിവെക്കണം.+ ഇത് ഇസ്രായേല്യരുമായി ചെയ്തിരിക്കുന്ന ദീർഘകാലത്തേക്കുള്ള ഉടമ്പടിയാണ്.
8 ഓരോ ശബത്തുദിവസവും അവൻ പതിവായി യഹോവയുടെ മുമ്പാകെ അത് അടുക്കിവെക്കണം.+ ഇത് ഇസ്രായേല്യരുമായി ചെയ്തിരിക്കുന്ന ദീർഘകാലത്തേക്കുള്ള ഉടമ്പടിയാണ്.