വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അടുത്തതായി മേശ,+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, വടക്കു​ഭാ​ഗത്ത്‌ തിരശ്ശീ​ല​യു​ടെ വെളി​യിൽ വെച്ചു. 23 എന്നിട്ട്‌ അതിൽ യഹോ​വ​യു​ടെ മുമ്പാകെ അപ്പം+ നിരയാ​യി അടുക്കി​വെച്ചു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

  • 1 ശമുവേൽ 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ പുരോ​ഹി​തൻ ദാവീ​ദിനോ​ടു പറഞ്ഞു: “താങ്കൾക്കു തരാൻ ഇവിടെ ഇപ്പോൾ വിശു​ദ്ധ​യപ്പം അല്ലാതെ വേറെ ഒന്നുമില്ല.+ പക്ഷേ, താങ്കളു​ടെ ആളുകൾ സ്‌ത്രീ​ക​ളിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണമെന്നു മാത്രം.”*+

  • മർക്കോസ്‌ 2:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 പക്ഷേ യേശു അവരോ​ടു പറഞ്ഞു: “ദാവീദ്‌ തനിക്കും കൂടെ​യു​ള്ള​വർക്കും തിന്നാൻ ഒന്നുമി​ല്ലാ​തെ വിശന്ന​പ്പോൾ ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+ 26 മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവര​ണ​ത്തിൽ പറയു​ന്ന​തുപോ​ലെ, ദാവീദ്‌ ദൈവ​ഭ​വ​ന​ത്തിൽ കയറി പുരോ​ഹി​ത​ന്മാ​ര​ല്ലാ​തെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ച​യപ്പം തിന്നുകയും+ കൂടെ​യു​ള്ള​വർക്കു കൊടു​ക്കു​ക​യും ചെയ്‌തി​ല്ലേ?”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക