വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:49
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 49 സ്വദേശിക്കും നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന വിദേ​ശി​ക്കും ഒരേ നിയമമായിരിക്കും+ ബാധക​മാ​കുക.”

  • ലേവ്യ 17:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “‘ഒരു ഇസ്രായേൽഗൃ​ഹ​ക്കാ​ര​നോ നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന ഒരു അന്യ​ദേ​ശ​ക്കാ​ര​നോ ഏതെങ്കി​ലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന്‌ എതിരെ തിരി​യും. പിന്നെ അവനെ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.

  • ലേവ്യ 19:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 നിങ്ങളുടെകൂടെ താമസി​ക്കുന്ന ആ അന്യ​ദേ​ശ​ക്കാ​രനെ സ്വദേ​ശിയെപ്പോ​ലെ കണക്കാ​ക്കണം.+ അവനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം. കാരണം നിങ്ങളും ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി താമസി​ച്ചി​രു​ന്ന​ല്ലോ.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.

  • സംഖ്യ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘നിങ്ങൾക്കി​ട​യിൽ ഒരു വിദേശി താമസി​ക്കു​ന്നു​ണ്ടെ​ങ്കിൽ അയാളും യഹോ​വ​യ്‌ക്കു പെസഹാ​ബലി ഒരുക്കണം.+ പെസഹ​യു​ടെ എല്ലാ നിയമ​ങ്ങ​ളും പതിവ്‌ നടപടി​ക്ര​മ​ങ്ങ​ളും അനുസ​രിച്ച്‌ അയാൾ അതു ചെയ്യണം.+ സ്വദേ​ശി​യാ​യാ​ലും വിദേ​ശി​യാ​യാ​ലും നിങ്ങൾക്ക്‌ എല്ലാവർക്കും ഒരേ നിയമ​മാ​യി​രി​ക്കണം.’”+

  • സംഖ്യ 15:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിങ്ങൾക്കും നിങ്ങളു​ടെ​കൂ​ടെ താമസി​ക്കുന്ന വിദേ​ശി​ക്കും ഒരേ നിയമ​വും ഒരേ ന്യായ​ത്തീർപ്പും ആയിരി​ക്കണം.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക