വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹോവയുടെ ആജ്ഞയനു​സ​രിച്ച്‌ അയാൾ യാഗപീ​ഠത്തെ നോക്കി ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “യാഗപീ​ഠമേ, യാഗപീ​ഠമേ, യഹോവ പറയുന്നു: ‘ദാവീ​ദു​ഗൃ​ഹ​ത്തിൽ യോശിയ+ എന്നു പേരുള്ള ഒരു മകൻ ജനിക്കും! നിന്റെ മേൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കുന്ന ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രെ അയാൾ നിന്റെ മേൽ ബലി അർപ്പി​ക്കും. അയാൾ മനുഷ്യ​രു​ടെ അസ്ഥികൾ നിന്നിൽ ദഹിപ്പി​ക്കും.’”+

  • 2 രാജാക്കന്മാർ 23:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹൂദാനഗരങ്ങളിൽനിന്ന്‌ രാജാവ്‌ എല്ലാ പുരോ​ഹി​ത​ന്മാ​രെ​യും കൊണ്ടു​വന്നു. ആ പുരോ​ഹി​ത​ന്മാർ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ച്ചി​രുന്ന, ഗേബ+ മുതൽ ബേർ-ശേബ+ വരെയുള്ള ഉയർന്ന സ്ഥലങ്ങൾ* അദ്ദേഹം ആരാധ​ന​യ്‌ക്കു യോഗ്യ​മ​ല്ലാ​താ​ക്കി. നഗരത്തി​ന്റെ പ്രമാ​ണി​യായ യോശു​വ​യു​ടെ കവാട​ത്തി​ലുള്ള, ആരാധനാസ്ഥലങ്ങളും* അദ്ദേഹം ഇടിച്ചു​ക​ളഞ്ഞു. നഗരക​വാ​ട​ത്തി​ലൂ​ടെ പ്രവേ​ശി​ക്കുന്ന ഒരാളു​ടെ ഇടതു​വ​ശ​ത്താ​യി​രു​ന്നു അത്‌.

  • 2 രാജാക്കന്മാർ 23:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അങ്ങനെ ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രെ​യെ​ല്ലാം അവി​ടെ​യുള്ള യാഗപീ​ഠ​ങ്ങ​ളിൽവെച്ച്‌ കൊന്നു; അവയിൽ മനുഷ്യാ​സ്ഥി​കൾ കത്തിക്കു​ക​യും ചെയ്‌തു.+ പിന്നെ അദ്ദേഹം യരുശ​ലേ​മി​ലേക്കു തിരികെ പോയി.

  • യഹസ്‌കേൽ 6:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഇസ്രായേൽ ജനത്തിന്റെ ശവശരീ​രങ്ങൾ ഞാൻ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ മുന്നി​ലേക്ക്‌ എറിയും. ഞാൻ നിങ്ങളു​ടെ അസ്ഥികൾ നിങ്ങളു​ടെ യാഗപീ​ഠ​ങ്ങൾക്കു ചുറ്റും ചിതറി​ച്ചി​ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക