ആവർത്തനം 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവത്തിന്റെ ഉടമ്പടി,+ അതായത് നിങ്ങൾ പാലിക്കണമെന്നു കല്‌പിച്ച ആ പത്തു കല്പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന് ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+ യിരെമ്യ 14:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അങ്ങയുടെ പേരിനെ ഓർത്ത് ഞങ്ങളെ തള്ളിക്കളയരുതേ.+അങ്ങയുടെ മഹനീയസിംഹാസനത്തെ വെറുക്കരുതേ. ഞങ്ങളോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കേണമേ; അതു ലംഘിക്കരുതേ.+
13 ദൈവത്തിന്റെ ഉടമ്പടി,+ അതായത് നിങ്ങൾ പാലിക്കണമെന്നു കല്‌പിച്ച ആ പത്തു കല്പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന് ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+
21 അങ്ങയുടെ പേരിനെ ഓർത്ത് ഞങ്ങളെ തള്ളിക്കളയരുതേ.+അങ്ങയുടെ മഹനീയസിംഹാസനത്തെ വെറുക്കരുതേ. ഞങ്ങളോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കേണമേ; അതു ലംഘിക്കരുതേ.+