വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 94:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 94 പ്രതി​കാ​ര​ത്തി​ന്റെ ദൈവ​മായ യഹോവേ,+

      പ്രതികാരത്തിന്റെ ദൈവമേ, പ്രകാ​ശി​ക്കേ​ണമേ.

  • യശയ്യ 1:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അതുകൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവ,

      ഇസ്രാ​യേ​ലി​ന്റെ ബലവാൻ, ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു:

      “ഞാൻ എന്റെ വൈരി​കളെ തുടച്ചു​നീ​ക്കും,

      ഞാൻ എന്റെ ശത്രു​ക്ക​ളോ​ടു പ്രതി​കാ​രം ചെയ്യും.+

  • നഹൂം 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌,+ പ്രതി​കാ​രം ചെയ്യുന്ന ദൈവം;

      യഹോവ പ്രതി​കാ​രം ചെയ്യുന്നു, ക്രോധം വെളി​പ്പെ​ടു​ത്താൻ ഒരുങ്ങി​നിൽക്കു​ന്നു.+

      യഹോവ എതിരാ​ളി​ക​ളോ​ടു പ്രതി​കാ​രം ചെയ്യുന്നു.

      ശത്രു​ക്കൾക്കു​വേണ്ടി ക്രോധം കരുതി​വെ​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക