സംഖ്യ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “കുഷ്ഠരോഗികളായ എല്ലാവരെയും+ സ്രാവമുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധരായ എല്ലാവരെയും+ പാളയത്തിനു പുറത്തേക്ക് അയയ്‌ക്കാൻ ഇസ്രായേല്യരോടു കല്പിക്കുക. സംഖ്യ 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മരിച്ച ഒരു വ്യക്തിയെ തൊടുന്ന ഏതൊരാളും ഏഴു ദിവസം അശുദ്ധനായിരിക്കും.+ സംഖ്യ 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 കൂടാരത്തിനു വെളിയിൽവെച്ച് ആരെങ്കിലും ഒരാൾ, വാളുകൊണ്ട് കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ മനുഷ്യന്റെ അസ്ഥിയെയോ കല്ലറയെയോ തൊട്ടാൽ ഏഴു ദിവസത്തേക്ക് അയാൾ അശുദ്ധനായിരിക്കും.+
2 “കുഷ്ഠരോഗികളായ എല്ലാവരെയും+ സ്രാവമുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധരായ എല്ലാവരെയും+ പാളയത്തിനു പുറത്തേക്ക് അയയ്‌ക്കാൻ ഇസ്രായേല്യരോടു കല്പിക്കുക.
16 കൂടാരത്തിനു വെളിയിൽവെച്ച് ആരെങ്കിലും ഒരാൾ, വാളുകൊണ്ട് കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ മനുഷ്യന്റെ അസ്ഥിയെയോ കല്ലറയെയോ തൊട്ടാൽ ഏഴു ദിവസത്തേക്ക് അയാൾ അശുദ്ധനായിരിക്കും.+