വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഗിലെയാദിന്റെ ബാക്കി പ്രദേ​ശ​വും ഓഗിന്റെ രാജ്യത്തെ ബാശാൻപ്ര​ദേശം മുഴു​വ​നും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​നു കൊടു​ത്തു.+ ബാശാ​നി​ലുള്ള അർഗോ​ബ്‌ പ്രദേ​ശ​മെ​ല്ലാം രഫായീ​മ്യ​രു​ടെ ദേശം എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

  • യോശുവ 13:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഗിലെയാദിന്റെ പകുതി​യും ബാശാ​നി​ലെ ഓഗിന്റെ ഭരണ​പ്രദേ​ശത്തെ അസ്‌താ​രോ​ത്ത്‌, എദ്രെ+ എന്നീ നഗരങ്ങ​ളും മനശ്ശെ​യു​ടെ മകനായ മാഖീ​രി​ന്റെ പുത്രന്മാരിൽ+ പകുതി​പ്പേർക്ക്‌ അവരുടെ കുലമ​നു​സ​രിച്ച്‌ കിട്ടി.

  • യോശുവ 17:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പിന്നെ, മനശ്ശെയുടെ+ ഗോ​ത്ര​ത്തി​നു നറുക്കു+ വീണു. കാരണം, മനശ്ശെ​യാ​യി​രു​ന്നു യോ​സേ​ഫി​ന്റെ മൂത്ത മകൻ.+ മനശ്ശെ​യു​ടെ മൂത്ത മകനും ഗിലെ​യാ​ദി​ന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീ​ര​നാ​യി​രു​ന്ന​തുകൊണ്ട്‌ മാഖീ​റി​നു ഗിലെ​യാ​ദും ബാശാ​നും കിട്ടി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക