പുറപ്പാട് 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തിന് ഒരു ആട്+ എന്ന കണക്കിൽ ഓരോരുത്തരും സ്വന്തം പിതൃഭവനത്തിനുവേണ്ടി ഓരോ ആടിനെ എടുക്കണം. പുറപ്പാട് 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാലിക്കണം. അന്നു സന്ധ്യക്ക്*+ ഇസ്രായേൽസഭ മുഴുവനും ആടിനെ അറുക്കണം. ആവർത്തനം 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+
3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തിന് ഒരു ആട്+ എന്ന കണക്കിൽ ഓരോരുത്തരും സ്വന്തം പിതൃഭവനത്തിനുവേണ്ടി ഓരോ ആടിനെ എടുക്കണം.
6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാലിക്കണം. അന്നു സന്ധ്യക്ക്*+ ഇസ്രായേൽസഭ മുഴുവനും ആടിനെ അറുക്കണം.
16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+