പുറപ്പാട് 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഒന്നാം മാസം 14-ാം ദിവസം വൈകുന്നേരം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആ മാസം 21-ാം ദിവസം വൈകുന്നേരംവരെ ഇങ്ങനെ ചെയ്യണം.+ ലേവ്യ 23:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്* യഹോവയ്ക്കുള്ള പെസഹ+ ആചരിക്കണം. ആവർത്തനം 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത് അർപ്പിക്കണം. നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+
18 ഒന്നാം മാസം 14-ാം ദിവസം വൈകുന്നേരം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആ മാസം 21-ാം ദിവസം വൈകുന്നേരംവരെ ഇങ്ങനെ ചെയ്യണം.+
6 പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത് അർപ്പിക്കണം. നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+