3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തിന് ഒരു ആട്+ എന്ന കണക്കിൽ ഓരോരുത്തരും സ്വന്തം പിതൃഭവനത്തിനുവേണ്ടി ഓരോ ആടിനെ എടുക്കണം.
2 “നിശ്ചയിച്ച സമയത്തുതന്നെ+ ഇസ്രായേല്യർ പെസഹാബലി+ ഒരുക്കണം. 3 ഈ മാസം 14-ാം ദിവസം സന്ധ്യാസമയത്ത്,* അതിനു നിശ്ചയിച്ച സമയത്ത്, നിങ്ങൾ അത് ഒരുക്കണം. അതിന്റെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് വേണം നിങ്ങൾ അത് ഒരുക്കാൻ.”+