സംഖ്യ 34:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കൂടാതെ, ദേശം നിങ്ങളുടെ അവകാശമായി വിഭാഗിക്കാൻ ഓരോ ഗോത്രത്തിൽനിന്നും നിങ്ങൾ ഒരു തലവനെ തിരഞ്ഞെടുക്കണം.+ ആവർത്തനം 32:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അത്യുന്നതൻ ജനതകൾക്ക് അവരുടെ അവകാശം നൽകിയപ്പോൾ,+ആദാമിന്റെ മക്കളെ* വേർതിരിച്ചപ്പോൾ,+ഇസ്രായേൽമക്കളുടെ എണ്ണത്തിനനുസരിച്ച്+ദൈവം ജനങ്ങളുടെ അതിർത്തി നിർണയിച്ചു.+ യോശുവ 19:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ഇവയായിരുന്നു പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ചേർന്ന് ശീലോയിൽ+ യഹോവയുടെ സന്നിധിയിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്+ നറുക്കിട്ട് കൊടുത്ത+ അവകാശങ്ങൾ. അങ്ങനെ, അവർ ദേശം വിഭാഗിക്കുന്നതു പൂർത്തിയാക്കി. പ്രവൃത്തികൾ 17:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന്+ എല്ലാ ജനതകളെയും ഉണ്ടാക്കി;+ മനുഷ്യവാസത്തിന് അതിർത്തികളും നിശ്ചിതകാലഘട്ടങ്ങളും നിർണയിച്ചു;+
18 കൂടാതെ, ദേശം നിങ്ങളുടെ അവകാശമായി വിഭാഗിക്കാൻ ഓരോ ഗോത്രത്തിൽനിന്നും നിങ്ങൾ ഒരു തലവനെ തിരഞ്ഞെടുക്കണം.+
8 അത്യുന്നതൻ ജനതകൾക്ക് അവരുടെ അവകാശം നൽകിയപ്പോൾ,+ആദാമിന്റെ മക്കളെ* വേർതിരിച്ചപ്പോൾ,+ഇസ്രായേൽമക്കളുടെ എണ്ണത്തിനനുസരിച്ച്+ദൈവം ജനങ്ങളുടെ അതിർത്തി നിർണയിച്ചു.+
51 ഇവയായിരുന്നു പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ചേർന്ന് ശീലോയിൽ+ യഹോവയുടെ സന്നിധിയിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്+ നറുക്കിട്ട് കൊടുത്ത+ അവകാശങ്ങൾ. അങ്ങനെ, അവർ ദേശം വിഭാഗിക്കുന്നതു പൂർത്തിയാക്കി.
26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന്+ എല്ലാ ജനതകളെയും ഉണ്ടാക്കി;+ മനുഷ്യവാസത്തിന് അതിർത്തികളും നിശ്ചിതകാലഘട്ടങ്ങളും നിർണയിച്ചു;+