-
ആവർത്തനം 19:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “നിങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിർത്തി വിശാലമാക്കുകയും+ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു വാഗ്ദാനം ചെയ്‌ത ദേശമെല്ലാം തരുകയും ചെയ്യുന്നെങ്കിൽ+ 9 ഈ മൂന്നു നഗരങ്ങളുടെകൂടെ നിങ്ങൾ മറ്റു മൂന്നെണ്ണംകൂടെ ചേർക്കണം.+ എന്നാൽ ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്പനകളെല്ലാം വിശ്വസ്തമായി പാലിച്ചാൽ, അതായത് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിച്ച് എന്നെന്നും ദൈവത്തിന്റെ വഴികളിൽ നടന്നാൽ,+ മാത്രമേ ദൈവം ആ ദേശം നിങ്ങൾക്കു തരുകയുള്ളൂ.
-