വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങളുടെ ജീവര​ക്ത​ത്തി​നും ഞാൻ കണക്കു ചോദി​ക്കും, ജീവനുള്ള സൃഷ്ടി​കളോടെ​ല്ലാം ഞാൻ കണക്കു ചോദി​ക്കും. ഓരോ മനുഷ്യനോ​ടും അവന്റെ സഹോ​ദ​രന്റെ ജീവനു ഞാൻ കണക്കു ചോദി​ക്കും.+

  • പുറപ്പാട്‌ 21:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ആരെങ്കി​ലും ഒരാളെ അടിച്ചി​ട്ട്‌ അയാൾ മരിച്ചുപോ​യാൽ അടിച്ച​വനെ കൊല്ലണം.+

  • ലേവ്യ 24:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “‘ആരെങ്കി​ലും ഒരു മനുഷ്യ​നെ കൊന്നാൽ അവനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.+

  • ആവർത്തനം 19:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “എന്നാൽ ഒരാൾ സഹമനു​ഷ്യ​നെ വെറുക്കുകയും+ തക്കം നോക്കി അയാളെ ആക്രമി​ച്ച്‌ മാരക​മാ​യി മുറി​വേൽപ്പി​ക്കു​ക​യും അങ്ങനെ അയാൾ മരിച്ചു​പോ​കു​ക​യും ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. കൊല ചെയ്‌തവൻ ഇതിൽ ഏതെങ്കി​ലും നഗരത്തി​ലേക്ക്‌ ഓടി​പ്പോ​യാൽ 12 അയാളുടെ നഗരത്തി​ലുള്ള മൂപ്പന്മാർ അയാളെ അവി​ടെ​നിന്ന്‌ വിളി​ച്ചു​വ​രു​ത്തി രക്തത്തിനു പകരം ചോദി​ക്കു​ന്ന​വന്റെ കൈയിൽ ഏൽപ്പി​ക്കണം; അയാൾ മരിക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക