ഉൽപത്തി 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻതന്നെ ചൊരിയും.+ കാരണം ദൈവം സ്വന്തം ഛായയിലാണു മനുഷ്യനെ സൃഷ്ടിച്ചത്.+ പുറപ്പാട് 21:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “ആരെങ്കിലും ഒരാളെ അടിച്ചിട്ട് അയാൾ മരിച്ചുപോയാൽ അടിച്ചവനെ കൊല്ലണം.+ സംഖ്യ 35:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “‘എന്നാൽ ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിച്ചിട്ട് അയാൾ മരിച്ചാൽ അയാളെ അടിച്ചവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.+ ആവർത്തനം 27:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “‘പതിയിരുന്ന് അയൽക്കാരനെ കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
6 മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻതന്നെ ചൊരിയും.+ കാരണം ദൈവം സ്വന്തം ഛായയിലാണു മനുഷ്യനെ സൃഷ്ടിച്ചത്.+
16 “‘എന്നാൽ ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിച്ചിട്ട് അയാൾ മരിച്ചാൽ അയാളെ അടിച്ചവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.+
24 “‘പതിയിരുന്ന് അയൽക്കാരനെ കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)