-
ലേവ്യ 10:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ, മോശ അഹരോനോടും അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും പറഞ്ഞു: “അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽപ്പെട്ട ധാന്യയാഗത്തിൽ ബാക്കിവന്നത് എടുത്ത് യാഗപീഠത്തിന് അടുത്തുവെച്ച് പുളിപ്പില്ലാത്ത അപ്പമായി കഴിക്കുക.+ കാരണം അത് ഏറ്റവും വിശുദ്ധമാണ്.+ 13 വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേണം നിങ്ങൾ അതു കഴിക്കാൻ.+ കാരണം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽനിന്ന് നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ള ഓഹരിയാണ് അത്. ഇതാണ് എന്നോടു കല്പിച്ചിരിക്കുന്നത്.
-