വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 5:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവൻ ചെയ്‌തത്‌ ഇവയിൽ ഏതു പാപമാ​യാ​ലും പുരോ​ഹി​തൻ അവനു​വേണ്ടി പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവനു ക്ഷമ കിട്ടും.+ ഈ യാഗവ​സ്‌തു​വിൽ ബാക്കി​യുള്ള ഭാഗം ധാന്യ​യാ​ഗ​ത്തി​ന്റെ കാര്യ​ത്തിലെ​ന്നപോലെ​തന്നെ പുരോ​ഹി​ത​നു​ള്ള​താണ്‌.’”+

  • ലേവ്യ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘ധാന്യയാഗത്തിന്റെ+ നിയമം ഇതാണ്‌: അഹരോ​ന്റെ പുത്ര​ന്മാർ യാഗപീ​ഠ​ത്തി​നു മുന്നിൽ യഹോ​വ​യു​ടെ സന്നിധി​യിൽ ഇത്‌ അർപ്പി​ക്കണം.

  • ലേവ്യ 6:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതിൽ ബാക്കി​വ​രു​ന്നത്‌ അഹരോ​നും പുത്ര​ന്മാ​രും കഴിക്കണം.+ പുളി​പ്പി​ല്ലാത്ത അപ്പമായി വിശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ അതു കഴിക്കണം. സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുറ്റത്തു​വെച്ച്‌ അവർ അതു കഴിക്കണം.+

  • സംഖ്യ 18:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അഗ്നിയിൽ അർപ്പി​ക്കുന്ന അതിവി​ശു​ദ്ധ​യാ​ഗ​ങ്ങ​ളെ​ല്ലാം, അവരുടെ ധാന്യയാഗങ്ങളും+ പാപയാഗങ്ങളും+ അപരാധയാഗങ്ങളും+ ഉൾപ്പെടെ അവർ കൊണ്ടു​വ​രുന്ന ഓരോ യാഗവും, നിങ്ങൾക്കു​ള്ള​താ​യി​രി​ക്കും. അതു നിനക്കും നിന്റെ ആൺമക്കൾക്കും അതിവി​ശു​ദ്ധ​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക