-
സംഖ്യ 15:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ആടുമാടുകളിൽനിന്ന് നിങ്ങൾ യഹോവയ്ക്ക് അഗ്നിയിൽ യാഗം അർപ്പിക്കുമ്പോൾ—ദഹനയാഗമോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയോ സ്വമനസ്സാലെ നൽകുന്ന കാഴ്‌ചയോ+ നിങ്ങളുടെ ഉത്സവകാലത്തെ യാഗമോ+ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അർപ്പിക്കുമ്പോൾ+— 4 യാഗം അർപ്പിക്കുന്ന വ്യക്തി ഒരു ഏഫായുടെ* പത്തിലൊന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ+ ഒരു ഹീന്റെ* നാലിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ഒരു ധാന്യയാഗവുംകൂടെ യഹോവയ്ക്ക് അർപ്പിക്കണം.
-