വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 25:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിങ്ങൾ വിശു​ദ്ധ​കൂ​ടാ​ര​വും അതിലെ എല്ലാ സാധന​സാ​മഗ്രി​ക​ളും ഞാൻ നിനക്കു കാണി​ച്ചു​ത​രുന്ന അതേ മാതൃകയനുസരിച്ചുതന്നെ* ഉണ്ടാക്കണം.+

  • പുറപ്പാട്‌ 25:40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 പർവതത്തിൽവെച്ച്‌ നിനക്കു കാണി​ച്ചു​തന്ന മാതൃകയനുസരിച്ചുതന്നെ* നീ അവ ഉണ്ടാക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തുക.+

  • 1 ദിനവൃത്താന്തം 28:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 തനിക്കു ദൈവാ​ത്മാവ്‌ വെളി​പ്പെ​ടു​ത്തിയ രൂപരേഖ മുഴുവൻ—അതായത്‌, യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റങ്ങളുടെയും+ അതിനു ചുറ്റു​മുള്ള എല്ലാ ഊണു​മു​റി​ക​ളു​ടെ​യും സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഖജനാ​വു​ക​ളു​ടെ​യും വിശുദ്ധീകരിച്ച* വസ്‌തു​ക്കൾ സൂക്ഷി​ച്ചു​വെ​ക്കുന്ന ഖജനാവുകളുടെയും+ രൂപരേഖ—ദാവീദ്‌ മകനു കൊടു​ത്തു.

  • 1 ദിനവൃത്താന്തം 28:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ദാവീദ്‌ പറഞ്ഞു: “യഹോ​വ​യു​ടെ കൈ എന്റെ മേലു​ണ്ടാ​യി​രു​ന്നു; എനിക്കു വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ രൂപരേഖ+ അതിന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും സഹിതം എഴുതി​വെ​ക്കാ​നുള്ള ഉൾക്കാ​ഴ്‌ച ദൈവം എനിക്കു തന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക