വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 39:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​യാ​യി​രു​ന്നു ഇസ്രായേ​ല്യർ എല്ലാ പണിക​ളും ചെയ്‌തത്‌.+

  • സംഖ്യ 8:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 തണ്ടുവിളക്കു നിർമി​ച്ചത്‌ ഇങ്ങനെ​യാ​യി​രു​ന്നു: സ്വർണം അടിച്ചു​പ​ര​ത്തി​യാണ്‌ അത്‌ ഉണ്ടാക്കി​യത്‌. അതിന്റെ തണ്ടുമു​തൽ പൂക്കൾവരെ എല്ലാം ചുറ്റി​ക​കൊണ്ട്‌ അടിച്ചു​ണ്ടാ​ക്കി​യ​താ​യി​രു​ന്നു.+ യഹോവ മോശ​യ്‌ക്കു നൽകിയ ദർശന​മ​നു​സ​രി​ച്ചാ​ണു തണ്ടുവി​ളക്കു പണിതത്‌.+

  • പ്രവൃത്തികൾ 7:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 “ദൈവം മോശ​യോ​ടു സംസാ​രി​ച്ച​പ്പോൾ കാണി​ച്ചു​കൊ​ടുത്ത അതേ മാതൃ​ക​യിൽ പണിത+ സാക്ഷ്യ​കൂ​ടാ​രം വിജന​ഭൂ​മി​യിൽ നമ്മുടെ പൂർവി​കർക്കു​ണ്ടാ​യി​രു​ന്നു.

  • എബ്രായർ 8:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എന്നാൽ അവർ അനുഷ്‌ഠി​ക്കുന്ന വിശു​ദ്ധസേ​വനം സ്വർഗീയകാര്യങ്ങളുടെ+ പ്രതീ​ക​വും നിഴലും ആണ്‌.+ മോശ കൂടാരം പണിയാൻതു​ട​ങ്ങുന്ന സമയത്ത്‌, “പർവത​ത്തിൽവെച്ച്‌ നിനക്കു കാണി​ച്ചു​തന്ന മാതൃ​ക​യ​നു​സ​രി​ച്ചു​തന്നെ നീ അവയെ​ല്ലാം ഉണ്ടാക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തുക”+ എന്നാണ​ല്ലോ ദൈവം കല്‌പി​ച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക