സങ്കീർത്തനം 78:30, 31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 എന്നാൽ, അവരുടെ അത്യാർത്തി അടങ്ങുംമുമ്പേ,ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,31 ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+ അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരിച്ചു;+ഇസ്രായേലിലെ യുവാക്കളെ ഒടുക്കിക്കളഞ്ഞു. 1 കൊരിന്ത്യർ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+
30 എന്നാൽ, അവരുടെ അത്യാർത്തി അടങ്ങുംമുമ്പേ,ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,31 ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+ അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരിച്ചു;+ഇസ്രായേലിലെ യുവാക്കളെ ഒടുക്കിക്കളഞ്ഞു.
10 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+