53 ഇസ്രായേൽസമൂഹത്തിനു നേരെ ദൈവക്രോധം ജ്വലിക്കാതിരിക്കാൻ+ ലേവ്യർ സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനു ചുറ്റും പാളയമടിക്കണം. ലേവ്യർക്കായിരിക്കും അതിന്റെ സംരക്ഷണച്ചുമതല.”*+
8 “ആ സമയത്ത് യഹോവ ലേവി ഗോത്രത്തെ,+ അവർ ഇന്നോളം ചെയ്തുപോരുന്നതുപോലെ, യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാനും+ യഹോവയുടെ മുമ്പാകെ നിന്ന് ശുശ്രൂഷ ചെയ്യാനും ദൈവനാമത്തിൽ അനുഗ്രഹിക്കാനും+ ആയി വേർതിരിച്ചു.