-
സംഖ്യ 8:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 പിന്നെ അഹരോന്റെയും ആൺമക്കളുടെയും മുമ്പാകെ തങ്ങളുടെ ശുശ്രൂഷ ചെയ്യാൻ ലേവ്യർ സാന്നിധ്യകൂടാരത്തിലേക്കു ചെന്നു. ലേവ്യരെക്കുറിച്ച് യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ലേവ്യരോടു ചെയ്‌തു.
-
-
സംഖ്യ 16:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസമൂഹത്തിൽനിന്ന് വേർതിരിച്ചിരിക്കുന്നതും+ യഹോവയുടെ വിശുദ്ധകൂടാരത്തിൽ സേവിക്കാനായി ദൈവത്തോട് അടുത്ത് ചെല്ലാൻ അനുവദിച്ചിരിക്കുന്നതും സമൂഹത്തെ ശുശ്രൂഷിക്കാനായി അവരുടെ മുമ്പാകെ നിൽക്കാൻ പദവി നൽകിയിരിക്കുന്നതും+ നിസ്സാരകാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്?
-