വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഒരാളുടെ ശവശരീ​രത്തെ തൊട്ടി​ട്ട്‌ തന്നെത്തന്നെ ശുദ്ധീ​ക​രി​ക്കാത്ത ഏവനും യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​രത്തെ അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു.+ അയാളെ ഇസ്രാ​യേ​ലിൽനിന്ന്‌ ഛേദി​ച്ചു​ക​ള​യണം.*+ കാരണം ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം+ അയാളു​ടെ മേൽ തളിച്ചി​ട്ടില്ല. അയാൾ അശുദ്ധ​നാണ്‌. അയാളു​ടെ അശുദ്ധി അയാളു​ടെ മേൽത്തന്നെ ഇരിക്കു​ന്നു.

  • സംഖ്യ 19:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “‘ഇത്‌ അവർക്കു ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും: ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം തളിക്കുന്നവൻ+ തന്റെ വസ്‌ത്രം അലക്കണം. ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലത്തിൽ തൊടു​ന്നവൻ വൈകു​ന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക