5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്. അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+ 6 അവിടെനിന്ന് കഴിക്കുന്ന ആഹാരത്തിനും കുടിക്കുന്ന വെള്ളത്തിനും നിങ്ങൾ അവർക്കു വില നൽകണം.+