സംഖ്യ 3:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ലേവ്യരുടെ മുഖ്യതലവൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരായിരുന്നു.+ എലെയാസരാണു വിശുദ്ധസ്ഥലത്തെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നവർക്കു മേൽനോട്ടം വഹിച്ചിരുന്നത്. സംഖ്യ 20:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അഹരോന്റെ വസ്ത്രം+ ഊരി മകനായ എലെയാസരിനെ+ ധരിപ്പിക്കണം. അഹരോൻ അവിടെവെച്ച് മരിക്കും.”
32 ലേവ്യരുടെ മുഖ്യതലവൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരായിരുന്നു.+ എലെയാസരാണു വിശുദ്ധസ്ഥലത്തെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.