വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 16:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഭൂമി വായ്‌ തുറന്ന്‌ അവരെ​യും അവരുടെ വീട്ടി​ലു​ള്ള​വ​രെ​യും കോര​ഹി​നുള്ള എല്ലാവരെയും+ അവരുടെ വസ്‌തു​വ​ക​ക​ളോ​ടൊ​പ്പം വിഴു​ങ്ങി​ക്ക​ളഞ്ഞു.

  • സംഖ്യ 16:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 തുടർന്ന്‌ യഹോ​വ​യിൽനിന്ന്‌ തീ പുറപ്പെട്ട്‌+ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചു​കൊ​ണ്ടി​രുന്ന 250 പുരു​ഷ​ന്മാ​രെ​യും ദഹിപ്പി​ച്ചു​ക​ളഞ്ഞു.+

  • സങ്കീർത്തനം 106:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അവരുടെ സംഘത്തി​ന്‌ ഇടയിൽ ഒരു തീ ആളിക്കത്തി;

      അഗ്നിജ്വാല ദുഷ്ടരെ ചുട്ടെ​രി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക