-
സംഖ്യ 16:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഓരോരുത്തരും അവരവരുടെ കനൽപ്പാത്രം എടുത്ത് അതിൽ സുഗന്ധക്കൂട്ട് ഇടുക. അവർ ഓരോരുത്തരും സ്വന്തം കനൽപ്പാത്രം—ആകെ 250 കനൽപ്പാത്രം—യഹോവയുടെ മുമ്പാകെ കൊണ്ടുവരണം. കൂടാതെ താങ്കളും അഹരോനും കനൽപ്പാത്രവുമായി വരണം.”
-