10 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+ 11 ഈ കാര്യങ്ങൾ അവർക്കു സംഭവിച്ചതു നമുക്കൊരു പാഠമാണ്. വ്യവസ്ഥിതികളുടെ അവസാനത്തിൽ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പായാണ് അവ എഴുതിയിരിക്കുന്നത്.+