ന്യായാധിപന്മാർ 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ളയടിച്ചു. ദൈവം ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു.+ ശത്രുക്കളോട് എതിർത്തുനിൽക്കാൻ അവർക്കു കഴിയാതെയായി.+ സങ്കീർത്തനം 78:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 ദൈവം കേട്ടു; ദൈവകോപം ആളിക്കത്തി;+അങ്ങനെ, ദൈവം ഇസ്രായേലിനെ പാടേ ഉപേക്ഷിച്ചു.
14 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ളയടിച്ചു. ദൈവം ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു.+ ശത്രുക്കളോട് എതിർത്തുനിൽക്കാൻ അവർക്കു കഴിയാതെയായി.+