21 നിങ്ങൾക്ക് ഒരേ സമയം യഹോവയുടെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരേ സമയം “യഹോവയുടെ മേശ”യിൽനിന്നും+ ഭൂതങ്ങളുടെ മേശയിൽനിന്നും കഴിക്കാനും കഴിയില്ല. 22 ‘നമ്മൾ യഹോവയെ രോഷംകൊള്ളിക്കുകയാണോ?’+ നമ്മൾ എന്താ ദൈവത്തെക്കാൾ ശക്തരാണോ?