25 ഇതു ദൈവം ഹോശേയയുടെ പുസ്തകത്തിൽ പറഞ്ഞതിനു ചേർച്ചയിലാണ്: “എന്റെ ജനമല്ലാത്തവരെ+ ഞാൻ ‘എന്റെ ജനം’ എന്നും എനിക്കു പ്രിയമില്ലാതിരുന്നവളെ ‘പ്രിയപ്പെട്ടവൾ’+ എന്നും വിളിക്കും.
11 എന്നാൽ ഞാൻ ചോദിക്കുന്നു: ഇടറിപ്പോയ അവർ നിലംപറ്റെ വീണുപോയോ? ഒരിക്കലുമില്ല! അവരുടെ തെറ്റായ കാൽവെപ്പു കാരണം ജനതകൾക്കു രക്ഷ ലഭിച്ചു. അത് അവരിൽ അസൂയ ഉണർത്തി.+
10 മുമ്പ് നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോൾ ദൈവത്തിന്റെ ജനമാണ്.+ മുമ്പ് നിങ്ങളോടു കരുണ കാണിച്ചിരുന്നില്ല; ഇപ്പോൾ നിങ്ങളോടു കരുണ കാണിച്ചിരിക്കുന്നു.+