വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 17:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുകൊണ്ട്‌, യോശുവ യോ​സേ​ഫി​ന്റെ ഭവന​ത്തോട്‌, എഫ്രയീ​മിനോ​ടും മനശ്ശെയോ​ടും, പറഞ്ഞു: “നിങ്ങൾ അസംഖ്യം ആളുക​ളുണ്ട്‌. നിങ്ങൾക്കു മഹാശ​ക്തി​യു​മുണ്ട്‌. നിങ്ങൾക്കു കിട്ടു​ന്നതു വെറും ഒരു പങ്കായി​രി​ക്കില്ല.+ 18 മലനാടും നിങ്ങൾക്കു​ള്ള​താണ്‌.+ അതു വനമാണെ​ങ്കി​ലും നിങ്ങൾ അതു വെട്ടിത്തെ​ളി​ക്കും. അതു നിങ്ങളു​ടെ പ്രദേ​ശ​ത്തി​ന്റെ അറ്റമാ​യി​രി​ക്കും. കനാന്യർ ശക്തരും ഇരുമ്പ​രി​വാൾ പിടി​പ്പിച്ച യുദ്ധര​ഥ​ങ്ങ​ളു​ള്ള​വ​രും ആണെങ്കി​ലും നിങ്ങൾ അവരെ തുരത്തിയോ​ടി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക