സംഖ്യ 33:53 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 53 ഞാൻ ഉറപ്പായും ആ ദേശം നിങ്ങൾക്കൊരു അവകാശമായി തരും; നിങ്ങൾ അതു കൈവശമാക്കി അവിടെ താമസിക്കും.+ യോശുവ 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* ന്യായാധിപന്മാർ 4:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എഫ്രയീംമലനാട്ടിലെ ബഥേലിനും+ രാമയ്‌ക്കും+ ഇടയ്‌ക്കുള്ള ദബോരയുടെ ഈന്തപ്പനയ്ക്കു കീഴിൽ പ്രവാചിക ഇരിക്കുമായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേല്യർ പ്രവാചികയുടെ അടുത്ത് പോകുമായിരുന്നു.
53 ഞാൻ ഉറപ്പായും ആ ദേശം നിങ്ങൾക്കൊരു അവകാശമായി തരും; നിങ്ങൾ അതു കൈവശമാക്കി അവിടെ താമസിക്കും.+
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.*
5 എഫ്രയീംമലനാട്ടിലെ ബഥേലിനും+ രാമയ്‌ക്കും+ ഇടയ്‌ക്കുള്ള ദബോരയുടെ ഈന്തപ്പനയ്ക്കു കീഴിൽ പ്രവാചിക ഇരിക്കുമായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേല്യർ പ്രവാചികയുടെ അടുത്ത് പോകുമായിരുന്നു.