8 ഒടുവിൽ യഹോവ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്‌ത് ബലമുള്ള കൈയാലും നീട്ടിയ കരത്താലും+ ഭയാനകമായ പ്രവൃത്തികളാലും ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചു.+
19 “ഏതു സംഭവങ്ങൾ” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “നസറെത്തുകാരനായ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ.+ ദൈവത്തിന്റെയും ജനത്തിന്റെയും മുമ്പാകെ യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ ഒരു പ്രവാചകനായിരുന്നു.+