-
ലേവ്യ 18:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 എന്നാൽ നിങ്ങൾ ദേശം അശുദ്ധമാക്കരുത്. എങ്കിൽ, ദേശം അശുദ്ധമാക്കിയതിന്റെ പേരിൽ ആ ജനതകളെ അതു ഛർദിച്ചുകളയാൻപോകുന്നതുപോലെ നിങ്ങളെ അതിനു ഛർദിച്ചുകളയേണ്ടിവരില്ല.
-
-
ലേവ്യ 26:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 “‘ഇത്രയൊക്കെയായിട്ടും നിങ്ങൾ എന്നെ ശ്രദ്ധിക്കാതെ ശാഠ്യത്തോടെ എനിക്കു വിരോധമായി നടന്നാൽ
-